Calendar

November 2, 2025
അറുപതാം വാർഷിക സമാപന സമ്മേളനത്തിലെ ശംസുൽ ഉലമയുടെ ഉദ്ഘാടന പ്രഭാഷണം ചരിത്രപ്രസിദ്ധമാണ്.ജനലക്ഷങ്ങളെ ആവേശം കൊള്ളിച്ച പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ: 2."സമസ്ത ഒരു പുതിയ പാർട്ടിയല്ല. അത് ഇസ്ലാമിന്റെ യഥാർത്ഥ രൂപമാണ്. ഇസ്ലാമിൻ്റെ യഥാർത്ഥ രൂപം,സുന്നത്ത് ജമാഅത്തിന്റെ യഥാർത്ഥ രൂപമാണ്. അത് നിലനിൽക്കാൻ വേണ്ടിയാണ് സമസ്ത നിലകൊള്ളുന്നത്." 3."പുതിയ നുബുവ്വത്ത് വാദം ഞങ്ങൾ എതിർക്കുന്നു.മാത്രമല്ല ഈ സമ്മേളനത്തോടുകൂടി ഖാദിയാനിസത്തെയും അതുപോലുള്ള നുബുവ്വത്ത് വാദത്തെയും ഞങ്ങൾ അറബിക്കടലിൽ വലിച്ചെറിയുന്നു."