Calendar
August 7, 2025
മഹാത്മാക്കളുടെ പേരിലുള്ള നേർച്ചകളിൽ നടന്നുവരുന്ന സുന്നത്ത് ജമാഅത്തിന്റെ ഉലമാക്കൾ വിരോധിച്ച എല്ലാ നിർത്തൽ ചെയ്ത് തൽസ്ഥാനങ്ങളിൽ സുന്നത്തായ ആചാരങ്ങൾ മാത്രം നടപ്പിലാക്കേണ്ടതാണെന്ന് അനാചാരങ്ങളും ഉണർത്തി. -സ്കൂൾ വാർഷിക യോഗങ്ങളിലും നാടകാഭിനയം,ഡാൻസ് മുതലായവയിൽ വിദ്യാർത്ഥികളെ നിന്ന് ഒഴിച്ചു നിർത്തുവാനും, നടക്കുന്ന മുസ്ലിം പോലെയുള്ളവയിൽ മുസ്ലിം വിദ്യാർത്ഥികൾക്ക് മതനിർബന്ധമായ വസ്ത്രങ്ങൾ നൽകുവാനും ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു. -മുസ്ലിംകളുടെ മതപരമായ പൊതുയോഗങ്ങളിൽ അമുസ്ലിംകൾ പ്രസംഗിക്കുന്നത് ബഹുജനങ്ങളുടെ മൗലിക വിശ്വാസങ്ങൾക്ക് അപകടമുണ്ടാക്കാനിടയുള്ളതിനാൽ, അത്തരം വിഷയങ്ങളിൽ മറ്റുള്ളവർ ഇടപെടുന്നത് ഭൂഷണമല്ലെന്ന് ഉണർത്തി.