Calendar
August 8, 2025
സമസ്തയുടെ ഇരുപതാം വാർഷിക മഹാസമ്മേളനം 1954 ഏപ്രിൽ 24 25 തിയ്യതികളിൽ താനൂരിൽ വെച്ച് നടന്നു. പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർക്ക് ശേഷം താനൂർ ഇസ്ലാഹുൽ മന്ദഗതിയിലായ കോളേജിനെ വീണ്ടും സമസ് മുശാവറ അറബിക് പുരോഗതിയിലെത്തിക്കാൻ സ്ഥാപനം ഏറ്റെടുത്തതിനു തൊട്ടുടനെയായിരുന്നു താനൂരിൽ സമ്മേളനം നടന്നത്.24 ന് സമസ്ത പ്രസിഡണ്ട് അബ്ദുൽ ബാരി മുസ്ലിയാരുടെ അധ്യക്ഷതയിൽ മുശാവറ പണ്ഡിതന്മാർക്കായി യോഗം ചേർന്നു. തുടർന്ന് ഖുതുബി മുഹമ്മദ് മൗലാനാ മുസ്ലിയാരുടെ നേതൃത്വത്തിൽ പഠന ക്ലാസ് നടന്നു.